സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, കഴിഞ്ഞ ദിവസം രാത്രി എട്ട് മണി വരെ 154 പരാതികൾ

June 26, 2021

സ്ത്രീധന പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച പാതികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 154 പരാതികളാണ് ലഭിച്ചത്. സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ …

സുധാകരനെതിരായ സംസാരം മുഖ്യമന്ത്രിയുടെ നിലവാരത്തകര്‍ച്ച, മരകൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം: ചെന്നിത്തല

June 19, 2021

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലവാരത്തകർച്ചയാണ് കെ സുധാകരനെതിരെ നടത്തിയ സംസാരമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡ് വിവരങ്ങള്‍ അറിയാനാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ …

5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ജൂഹിചൗളക്ക്‌ 20 ലക്ഷം രൂപ പിഴചുമത്തി

June 5, 2021

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ 5 ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ ജൂഹിചൗള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളി ഉത്തരവായി. നടിയുടെയും കൂട്ടാളികളുടെയും നീക്കം പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന്‌ ആരോപിച്ച കോടതി 20 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു. മാധ്യമങ്ങളിലൂടെ പ്രശസ്‌തി ലഭിക്കാന്‍ …

കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സംബന്ധിച്ച കേസില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവ്

March 23, 2021

കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുളള കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവായി. റിപ്പോര്‍ട്ടിനായി പരാതിക്കാരനായ അഡ്വ: എംആര്‍ ഹരീഷ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ …

ലൈഫ്‌മിഷന്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

December 22, 2020

കൊച്ചി: ലൈഫ്‌ മിഷന്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി ആര്‍ക്കും കൈമാറിയിട്ടില്ലെന്നും ഭവന രഹിതര്‍ക്ക്‌ ഈ ഭൂമിയില്‍ വീട്‌ നിര്‍മ്മിച്ചുനല്‍കനാണ്‌ കരാര്‍ എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലൈഫ്‌ മിഷന്‍ പദ്ധതി വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചാണെന്ന സിബിഐ കേസില്‍ നിന്ന്‌ …

തെളിവില്ല; പി കൃഷ്ണപ്പിള്ള സ്മാരകം തകർത്ത കേസില്‍ അഞ്ചുപേരേയും വെറുതെ വിട്ടു; യഥാർഥ പ്രതികള്‍ക്കായി നിയമപോരാട്ടമെന്ന് കുറ്റവിമുക്തർ

July 30, 2020

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഉള്ള സ്മാരകം തകർത്ത കേസിലെ അഞ്ച് പ്രതികളേയും തെളിവില്ലാത്തതിന്റെ പേരിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വെറുതെവിട്ടു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് …

ക്വാറന്റീനില്‍ ആയിരുന്ന സര്‍ക്കാര്‍ഡോക്ടര്‍ സ്വകാര്യക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചു; പോലീസ് കേസെടുത്തു.

May 18, 2020

കാഞ്ഞങ്ങാട്: ക്വാറന്റീനിലിരിക്കെ സ്വകാര്യ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ച സര്‍ക്കാര്‍ഡോക്ടറുടെ പേരില്‍ പൊലീസ് കേസ് എടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. നിത്യാനന്ദ ബാബുവിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. കോവിഡ് സ്ഥിരീകരിച്ച, മഞ്ചേശ്വരത്തെ സിപിഎം പ്രാദേശികനേതാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഈ ഡോക്ടറും ഉള്‍പ്പെട്ടിരുന്നു. …

പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു.

May 18, 2020

പുനലൂര്‍: പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായ ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശികളായ കിഷോര്‍, ഷാജി, ദിനേശന്‍, കാര്‍ത്തിക് എന്ന ഹരി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയിലാണ് നാലംഗസംഘം പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ …

കന്യാസ്ത്രീ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു

May 8, 2020

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് കോണ്‍വെന്റിലെ സന്ന്യാസിനീവിദ്യാര്‍ഥി കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് …

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല

May 6, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (05-05-2020) ആര്‍ക്കും കോവിഡ് ഇല്ല. രോഗമുക്തരായവര്‍ 7 പേര്‍. കോട്ടയത്ത് ആറു പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗമുക്തി നേടിയതോടെ കോട്ടയത്തും പത്തനംതിട്ടയിലും കോവിഡ് രോഗികള്‍ ഇല്ലാതായി. ഈ ജില്ലകളെ കൂടാതെ തൃശൂര്‍ ,ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും …