. തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വേ​റി​ട്ട വ​സ്ത്ര​ധാ​ര​ണ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ. ത​ന്‍റെ പി​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ഷ​ർ​ട്ട്...
Read full story
  ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ "ജ​ന​ങ്ങ​ൾ അ​ണ്ണാ ഡി​എം​കെ ഭ​ര​ണ​ത്തി​ലെ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ര്യ​ങ്ങ​ൾ ശു​ഭ​ക​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​ണ്ണാ ഡി​എം​കെ ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എം. ​ത​മ്പി​ദു​രൈ പ്രതീക്ഷ പ്രകടിപ്പിച്ചു. വി​വി​ധ...
Read full story
  കോട്ടയം| മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. . കോട്ടയം കുറുപ്പന്ത സ്വദേശി ഫ്രാന്‍സിസ് ആണ് പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി നിന്ന് പ്രതിഷേധിച്ചത്. ഞായറാഴ്ച...
Read full story
  തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​ർ​ക്ക് മ​ർ​ദ​നം. ആ​ര്യ​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ര്യ​നാ​ട് കാ​ന​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​ത്.ആ​ര്യ​നാ​ട് കാ​ണാ​കു​ഴി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​മ​ൽ ഐ​സെ​ൻ​റ്, അ​ഖി​ൽ ഐ​സെ​ൻ​റ്,...
Read full story
  ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള ടൗ​ൺ​ഷി​പ്പി​ൽ 19 വീ​ടു​ക​ൾ കൂ​ടി സാ​ങ്കേ​തി​ക​മാ​യി കൈ​മാ​റി. മൂ​ന്ന് നാ​ല് സോ​ണു​ക​ളി​ലെ വീ​ടു​ക​ളു​ടെ താ​ക്കോ​ലാ​ണ് മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഏ​ഴ് വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന...
Read full story
ന്യൂഡല്‍ഹി \ ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി രൂപേഷ് പി ആര്‍ പിടിയിലായി. ഡിജോ ഡേവിസ് എന്ന മലയാളിയാണ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.ഡിജോ ഡേവിസ് ഡല്‍ഹി പോലീസില്‍...
Read full story
കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഇടക്കാലവിധി ഉണ്ടായിരിക്കുക യാണ്.ഈ പ്രദേശത്ത് പട്ടയം നൽകരുത് എന്നാണ് വിധി. ലഭിച്ച പട്ടയത്തിന്റെ...
Read full story
തലശ്ശേരിയിൽ പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ തലശ്ശേരി - പോക്‌സോ കേസിലെ റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമനാ(48)ണ് തലശ്ശേരി സ്‌പെഷ്യൽ...
Read full story
കൊ​ച്ചി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വി​ൽ വി​ദേ​ശ​ത്ത് ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് സ​ർ​ക്കാ​റി​നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ മ​ത്സ്യ​മേ​ഖ​ല വി​ക​സ​ന​ത്തെ...
Read full story
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ 1997-2011 വരെയുള്ള കാലയളവില്‍ ഉപകരണ വായ്പ തുക കൈപ്പറ്റിയ അംഗതൊഴിലാളികള്‍ക്ക് പലിശ, പിഴപലിശ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തിരിച്ചടയ്ക്കാന്‍ ഒരു അവസരംകൂടി...
Read full story