റിപ്പോര്‍ട്ട്
News Editor
വ്യാജ പരസ്യം നല്‍കി പണംതട്ടൽ

ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നല്‍കി പണംതട്ടിയ യുവാവ് അറസ്റ്റിൽ

May 21, 2026 - 7:39 am

ഹൈലൈറ്റുകൾ

  • ‘മെയില്‍ എസ്‌കോര്‍ട്ട്’ ജോലിക്ക് ആളെ ആവശ്യമെന്ന് പറഞ്ഞ് പരസ്യം നല്‍കി പണം തട്ടിയ യുവാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
  • അടൂര്‍ പറക്കോട് സ്വദേശി ജിതിന്‍ ടി വര്‍ഗീസ് (30) ആണ് അറസ്റ്റിലായത്.
  • അഞ്ജലി ഹരിദാസ്’ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി ഇയാള്‍ തട്ടിപ്പ് നടത്തി.
  • രജിസ്ട്രേഷന്‍ ഫീസ്, ക്ലയന്റ് ബോഡി ഇന്‍ഷുറന്‍സ് ഫീസ് തുടങ്ങിയ പേരുകളില്‍ പലരില്‍ നിന്നും പണം ഈടാക്കുകയായിരുന്നു.
  • സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പോലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *