
Tag: education




വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതിയില്‍ ഇടപെടാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ രംഗത്ത് കേരളം ആര്‍ജിച്ചിട്ടുളള ജനകീയ നേട്ടങ്ങളെ തകര്‍ക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുളള നീക്കമാണ് നടക്കുന്നത്. 2023 ല്‍ പാഠ്യ പദ്ധതി പരിഷ്ക്കരിക്കാനാണ് …

ഇടുക്കി: വിവിധ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയം തൊഴില്‍ ധനസഹായമായി അനുവദിക്കുന്നു. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും, ഗുരുതരപരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധനസഹായമായി …

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
ആലപ്പുഴ : ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്.ഷൈല അറിയിച്ചു. എട്ടുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ (www.sampoorna.kite.kerala) മുഖേനയും നടത്താം .ആധാര്‍ കാര്‍ഡ് ഉള്ള കുട്ടികള്‍ക്ക് അവരുടെ ആധാര്‍ നമ്പരും പോര്‍ട്ടല്‍ വഴി …

വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്
പത്തനംതിട്ട : സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുമോ എന്ന രക്ഷിതാക്കളുടെ ആശങ്ക ഇല്ലാതാക്കാന്‍ …


സെക്കൻഡറി തല വിദ്യാർത്ഥികൾക്കായുള്ള 8 ആഴ്ച കാലത്തെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട്, വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കായുള്ള ബദൽ അക്കാദമി കലണ്ടർ എൻസിഇആർടി വികസിപ്പിച്ചിരുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള കലണ്ടർ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ …

കേന്ദ്ര സ്കോളര്‍ഷിപ്പെന്ന് വ്യാജ പ്രചരണം
കാസര്‍കോഡ്: കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് 19 സപ്പോര്‍ട്ടിങ് പ്രോഗ്രാം എന്ന പേരില്‍ 10000 രൂപ ലഭിക്കുന്ന സ്കോര്‍ഷിപ്പുണ്ടെന്ന രീതിയിലും ബിരുദ വിദ്യാര്‍ഥികള്‍ക്ക് സര്‍ദ്ദാര്‍ പട്ടേല്‍ സ്കോളര്‍ഷിപ്പ് എന്ന പേരിലും സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം തെറ്റാണെന്ന് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ …