വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

June 29, 2022

കോഴിക്കോട്‌: എന്‍ഐടിയില്‍ വിദ്യാത്ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എം.ടെക്ക്‌ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ യു പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ്‌ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. അസ്വാഭാവിക മരണത്തിന്‌ പോലീസ്‌ കേസെടുത്തു. ഹോസ്‌റ്റലില്‍ പാണ്ഡെ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ്‌ …

വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 30, 2022

പത്തനംതിട്ട: കോന്നി എലിയറക്കലിൽ ബാലിക സദനത്തിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിയായ സൂര്യയാണ് (15) മരിച്ചത്. ബാലിക സദനത്തിന്റെ മുകളിലെത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. അമ്മ മരിച്ച കുട്ടിയെ സിഡബ്ല്യുസിയാണ് ബാലികാ …

പാടത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 20, 2022

ആലുവ: ആലുവ ബിനാനിപുരത്ത് പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവാണ് (16) മുങ്ങിമരിച്ചത്. മുപ്പത്തടം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് ആദിത്യൻ സജീവ്. കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാടത്തിറങ്ങിയപ്പോൾ ചതുപ്പിൽ പെട്ടാണ് അപകടമുണ്ടായത്. …

പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

April 1, 2022

കോട്ടയം : കോട്ടയം കടുത്തുരുത്തിയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ്‌ മരിച്ചു. മാംഗോമെഡാസ്‌ അഗ്രികള്‍ച്ചറല്‍ പാര്‍ക്ക്‌ കാണാനെത്തിയ കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ്‌ മരിച്ചത്‌. കൊടുങ്ങല്ലൂര്‍ ഓറഎഡിഫൈ ഗ്ലോബല്‍ സ്‌കൂള്‍ പത്താംക്ലാസ്‌ വിദ്യര്‍ത്ഥിനിയാണ്‌ ഫാത്തിമ. 2022 മാര്‍ച്ച 31 …

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം; ജീവനക്കാരനും എസ്.എഫ്.ഐ നേതാക്കള്‍ക്കും പരിക്ക്

November 25, 2021

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരും പരീക്ഷ ഭവന്‍ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നാല്‌പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ ഭവന്‍ ജീവനക്കാരന്‍ ഷിബു, എസ്.എഫ്.ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് വിദ്യാര്‍ഥികളെ പരീക്ഷ …

ബാങ്ക് തട്ടിപ്പ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു

November 16, 2021

തൃശ്ശൂർ: ബാങ്ക് തട്ടിപ്പ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ബിന്ദു. വരന്റെ അമ്മ തന്റെ സഹപ്രവർത്തകയാണ്. ഇവരുമായി വർഷങ്ങളായുള്ള വ്യക്തിബന്ധമുണ്ട്, മന്ത്രി പറഞ്ഞു. പാർട്ടി കുടുംബത്തിലെ മിശ്രവിവാഹം എന്ന നിലയ്ക്കാണ് കല്യാണത്തിന് പോയത്. വധുവിന്റെ അമ്മയ്ക്ക് ബാങ്ക് …

വിദ്യാർത്ഥിയെ മർദിച്ച അധ്യാപകൻ റിമാൻഡിൽ

October 15, 2021

തമിഴ്‌നാട്ടിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപകൻ റിമാൻഡിൽ. ചിദംബരം നന്ദനാർ സർക്കാർ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ സുബ്രഹ്മണ്യനാണ് റിമാൻഡിലായത്. വിദ്യാർത്ഥിയുടെ പരാതി പ്രകാരം പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തിരുന്നു. Read Also: വിദ്യാര്‍ത്ഥിയെ മുട്ടുകുത്തി …

വിദ്യാര്‍ത്ഥിയെ മുട്ടുകുത്തി നിര്‍ത്തി ചവിട്ടി അധ്യാപകന്റെ ക്രൂരത

October 14, 2021

ചെന്നൈ: തമിഴ്‌നാട് ചിദംബരത്ത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ (ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരം സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. സഹപാഠികളാണ് മൊബൈലില്‍ …

ഓൺലൈൻ തട്ടിപ്പ് : വിദ്യാർത്ഥിനിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

September 26, 2021

പറവൂർ: ലോക്ക്ഡൗണിനിടെ വിദ്യാർഥിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെ 1,14,700 രൂപ വിലവരുന്ന ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്ത വിദ്യാർഥിനിക്ക് ലഭിച്ചത് വേസ്റ്റ് പേപ്പറിന്റെ കെട്ട്. വിദ്യാർത്ഥിനി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ സൈബർ പോലീസ് …

അകാലിദള്‍ വിദ്യാര്‍ഥി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു

August 8, 2021

ചണ്ഡീഗഢ്: അകാലിദളിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രഡിഡന്റായ വിക്കി എന്ന മിദ്ദുഖേരയെ പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ മൊഹാലി സെക്ടര്‍ 71-ലെ മട്ടൗര്‍ മാര്‍ക്കറ്റില്‍ വച്ചാണ് നാലംഗ സംഘം വെടിവെച്ച് കൊന്നത്. യുവാവിന് നേരേ …