ഡി.എം.കെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 24ന്

കട്ടപ്പന :ദ്രാവിഡ മുന്നേറ്റ കഴകം ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 2024 നവംബർ 24 ഞായറാഴ്ച രാവിലെ 11ന് നടക്കും. .ഡിഎംകെ ജില്ലാ സെക്രട്ടറി കെ കെ ജനാർദ്ദനൻ ഉദ്ഘാടന യോഗത്തിന് മുന്നോടിയായി പതാക ഉയർത്തും. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും …

ഡി.എം.കെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 24ന് Read More

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി 22 ന് പാർലമെന്‍ററി സ്റ്റാൻഡിംഗ് സമിതിയിൽ

ഡല്‍ഹി:സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് തുല്യമായി ഉയർത്തുന്ന നിയമഭേദഗതി 2024 നവംബർ 22നു പാർലമെന്‍ററി സ്റ്റാൻഡിംഗ് സമിതി ചർച്ച ചെയ്യും. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി പതിനേഴാം ലോക്സഭയില്‍ പാസാകാതെ കാലഹരണപ്പെട്ടതിനു ശേഷമാണു പുതിയ പാർലമെന്‍ററി സമിതിയുടെ കീഴില്‍ വീണ്ടും ചർച്ചയ്ക്കെടുക്കുന്നത്. .വനിതാ …

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന നിയമഭേദഗതി 22 ന് പാർലമെന്‍ററി സ്റ്റാൻഡിംഗ് സമിതിയിൽ Read More

സുപ്രീം കോടതി ലീഗല്‍ സ‌ർവീസസ് കമ്മിറ്റി ചെയർമാനായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി

.ഡല്‍ഹി : ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതി ലീഗല്‍ സ‌ർവീസസ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടേതാണ് നടപടി. ജസ്റ്റിസ് ബി.ആർ. ഗവായ് നാഷണല്‍ ലീഗല്‍ സ‌ർവീസസ് അതോറിട്ടി (നാല്‍സ) എക്‌സിക്യൂട്ടീവ് ചെയർമാനായതോടെ വന്ന ഒഴിവിലേക്കാണ് നിയമനം. സുപ്രീം …

സുപ്രീം കോടതി ലീഗല്‍ സ‌ർവീസസ് കമ്മിറ്റി ചെയർമാനായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി Read More

നാല് വയസുകാരനെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മയ്ക്കെതിരെ കേസെടുത്തു

കൊല്ലം: നാല് വയസുകാരനെ അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതായി പരാതി. കൊല്ലം കല്ലുംതാഴത്താണ് സംഭവം. കുട്ടി പണം എടുത്തെന്ന് ആരോപിച്ചാണ് അമ്മ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പൊലീസിനെ അറിയിച്ചു.തുടർന്ന് അമ്മയെയും കുഞ്ഞിനെയും പൊലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കിളിക്കൊല്ലൂർ …

നാല് വയസുകാരനെ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മയ്ക്കെതിരെ കേസെടുത്തു Read More

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്

ഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്. കാർഷിക- വിദ്യാഭ്യാസ വായ്പകള്‍ ഓരോന്നും പരിശോധിച്ച്‌ എഴുതിത്തള്ളുക, പുനർഘടന നടത്തുക, പുതിയ സാമ്പത്തികസഹായം നല്‍കുക തുടങ്ങി റിസർവ് ബാങ്കിന്‍റെ …

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച്‌ അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് Read More

പെരിയാർ കടുവാസങ്കേതത്തില്‍ നിന്നും ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും

തിരുവനന്തപുരം: പെരിയാർ കടുവാസങ്കേതത്തില്‍ നിന്നും പമ്പാവാലി/ഏയ്ഞ്ചല്‍വാലി സെറ്റില്‍മെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഉള്‍പ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന …

പെരിയാർ കടുവാസങ്കേതത്തില്‍ നിന്നും ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും Read More

മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ ഹർജി സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും.ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം സ്വദേശി ഡോ. ജോസഫാണ് ഹർജി നല്‍കിയത്. അണക്കെട്ടിന്റെ ഇപ്പോഴത്തെ സുരക്ഷ വിലയിരുത്താൻ കൃത്യമായ സംവിധാനം നിലവില്‍ ഇല്ലെന്നാണ് …

മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും Read More

കേരള സര്‍വകലാശാലയിലെ സംഘര്‍ഷത്തിന്‌ ഇടയാക്കിയ കാരണങ്ങള്‍ പരിശോധിക്കും.വി.സി

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ്‌ സമിതിയെ ചുമതലപ്പെടുത്തി. ബാലറ്റ്‌ പേപ്പര്‍ ഉള്‍പ്പെടെയുള്ള രേഖകളും സെനറ്റ്‌ ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ്‌ നടപടി. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്‌ സിന്‍ഡിക്കേറ്റിന്റെ വിദ്യാര്‍ഥി …

കേരള സര്‍വകലാശാലയിലെ സംഘര്‍ഷത്തിന്‌ ഇടയാക്കിയ കാരണങ്ങള്‍ പരിശോധിക്കും.വി.സി Read More

മരട് ഫ്ളാറ്റ് പൊളിക്കല്‍: ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള സാങ്കേതിക സമിതി യോഗം ഇന്ന്

കൊച്ചി ജനുവരി 3: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി യോഗം ഇന്ന് രാവിലെ ചേരും. മരട് നഗരസഭയില്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. പരിസരത്തെ ജനവാസം കുറഞ്ഞ ഫ്ളാറ്റ് …

മരട് ഫ്ളാറ്റ് പൊളിക്കല്‍: ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള സാങ്കേതിക സമിതി യോഗം ഇന്ന് Read More

വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യപ്രദേശിൽ കമ്മിറ്റി രൂപീകരിക്കും

ഭോപ്പാൽ, ഒക്ടോബർ 23: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് ചൊവ്വാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് അഭിപ്രായപ്പെട്ടു. അത് ഔദ്യോഗികമായി പഠിച്ചു, സമയാസമയങ്ങളിൽ ബിസിനസുകാരുടെ പ്രതിനിധികളുമായി സംഭാഷണങ്ങൾ നടത്തുന്നു, “നമുക്ക് മുന്നേറാൻ കഴിയുന്ന പരിവർത്തനങ്ങൾ തിരിച്ചറിഞ്ഞ് അവലംബിക്കുക എന്നതാണ് …

വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യപ്രദേശിൽ കമ്മിറ്റി രൂപീകരിക്കും Read More