ശാരദ കൊലക്കേസില്‍ പ്രതിക്ക്‌ ജീവ പര്യന്തം

തിരുവനന്തപുരം : കടക്കാവൂര്‍ ശാരദ കൊലക്കേസില്‍ പ്രതി മണികണ്‌ഠന്‌ ജീവപര്യന്തം തടവും അഞ്ച്‌ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതിയുടെയതാണാണ്‌ വിധി.

2016ലാണ്‌ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. . 2016 ഡിസംബര്‍ 9ന്‌ ശാരദയെന്ന സ്‌ത്രീയെ പ്രതി മംണികണ്‌ഠന്‍ ആക്രമിക്കുകയും ശാരദ പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ചുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ്‌ ശിക്ഷാവിധിയുണ്ടായത്‌.

Share
അഭിപ്രായം എഴുതാം