വനിത സംവരണ ബില്‍; ഞങ്ങളുടേതെന്ന് സോണിയ

September 19, 2023

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ വനിതാ സംവരണ ബില്‍ ഞങ്ങളുടേതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെന്റിലേക്ക് എത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് സോണിയഗാന്ധിയുടെ പ്രതികരണം. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ വനിതാസംവരണ ബില്‍ 20/09/23 ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, സംവരണത്തിനകത്ത് …

സോണിയ ഗാന്ധി ആശുപത്രിയിൽഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്

September 4, 2023

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. നേരിയ പനിയെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരുന്നതായും സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.

കര്‍ണാടകയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ സോണിയ ഗാന്ധി

July 22, 2023

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 2024ല്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ നിന്നാകും സോണിയ മത്സരിക്കുക. അടുത്ത ഏപ്രിലില്‍ കര്‍ണാടകയില്‍ നാല് രാജ്യസഭാ സീറ്റുകളില്‍ ഒഴിവ് വരും.സീറ്റുകളില്‍ ഒന്നില്‍ സോണിയ ഗാന്ധി മത്സരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം വച്ചതായാണ് …

സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും സഞ്ചരിച്ച വിമാനത്തിന് അടിയന്തര ലാൻഡിങ്.

July 19, 2023

മോശം കാലാവസ്ഥയെ തുടർന്ന് സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി ഭോപ്പാലിലാണ് വിമാനം ഇറക്കിയത്. പ്രതിപക്ഷ പാർട്ടി നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്നു ഇരുവരും. 2023 ജൂലൈ18 ന് രാത്രി 7.45ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് …

കോൺഗ്രസിന് പ്രധാനമന്ത്രിപദത്തിൽ താത്പര്യമില്ല: ഖാർഗെവിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രസിഡന്‍റായി കോൺഗ്രസിന്‍റെ മുൻ പ്രസിഡന്‍റ് സോണിയ ഗാന്ധിയെയും, കൺവീനറായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തെരഞ്ഞെടുക്കുമെന്നു സൂചന

July 18, 2023

ബംഗളൂരു: തന്‍റെ പാർട്ടിക്ക് അധികാരത്തിലോ പ്രധാനമന്ത്രി പദത്തിലോ താത്പര്യമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും പ്രസിഡന്‍റും മറ്റു നേതാക്കളും സംസ്ഥാനങ്ങൾതോറും ഓടിനടന്ന് പഴയ സഖ്യകക്ഷികളുമായുള്ള പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുന്ന തിരക്കിലാണെന്നും …

ആര്‍.എസ്.എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്‌ലാമി പറയണം: എം.വി. ഗോവിന്ദന്‍

February 22, 2023

കാസര്‍ഗോഡ്: സി.പി.എം. ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആരോപണത്തിനെതിരേ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍.എസ്.എസുമായുള്ള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്‌ലാമി പറയണം. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് വര്‍ഗീയത മറയ്ക്കാനാണു ശ്രമം. സി.പി.എമ്മിനെ കുറ്റപ്പെടുത്താനുള്ള ധാരണയാണു രൂപപ്പെടുന്നത്. വെല്‍ഫെയര്‍-കോണ്‍ഗ്രസ്-ലീഗ് ത്രയമാണു …

കോണ്‍ഗ്രസില്‍ അസഹിഷ്ണുത: അനില്‍ ആന്റണി രാജിവച്ചു

January 26, 2023

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസില്‍ അസഹിഷ്ണുത ആരോപിച്ചു പാര്‍ട്ടി പദവികള്‍ രാജിവച്ചു. ബിബി.സിയുടെ ”ഇന്ത്യ: ദ് മോദി ക്വസ്റ്റിയന്‍ ” എന്ന ഡോക്യൂമെന്ററിക്കെതിരേ അനില്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം …

ഇന്ത്യന്‍ സംസ്‌കാരം പഠിക്കാന്‍ പണിപ്പെട്ടു, ഇഷ്ടമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിലിറങ്ങി

January 17, 2023

ബംഗളുരു: ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പഠിച്ചെടുക്കാന്‍ അമ്മ സോണിയ ആദ്യകാലത്ത് ഏറെ പാടുപെട്ടെന്ന് മകളും ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്‌ര. ഇഷ്ടമില്ലാതെയാണ് അവര്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ കണ്‍വന്‍ഷനെ …

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

January 5, 2023

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് സോണിയയെ പ്രവേശിപ്പിച്ചത്. അതേസമയം, ശ്വാസകോശത്തില്‍ അണുബാധയുണ്ടായെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ദിവസമായി അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ …

തരൂരിന്റെ വിലക്ക്; നെഹ്റു കുടുംബത്തിന് അതൃപ്തി, വ്യക്തത തേടി സോണിയാ ഗാന്ധി

November 22, 2022

ന്യൂഡൽഹി: കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടേണ്ടി വന്നെന്ന വാർത്തയിൽ നെഹ്റു കുടുംബത്തിന് അതൃപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടേണ്ടി വന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി. തരൂരിനെതിരായ …