ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. നേരിയ പനിയെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്.
ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരുന്നതായും സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.
News Portal