തരൂരിന്റെ വിലക്ക്; നെഹ്റു കുടുംബത്തിന് അതൃപ്തി, വ്യക്തത തേടി സോണിയാ ഗാന്ധി

ന്യൂഡൽഹി: കേരളത്തിൽ തരൂരിന് സമ്മേളനങ്ങളിൽ വിലക്ക് നേരിടേണ്ടി വന്നെന്ന വാർത്തയിൽ നെഹ്റു കുടുംബത്തിന് അതൃപ്തി. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാഗാന്ധിയുടെ ഇടപെടൽ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടേണ്ടി വന്നത് സംബന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി. തരൂരിനെതിരായ …

തരൂരിന്റെ വിലക്ക്; നെഹ്റു കുടുംബത്തിന് അതൃപ്തി, വ്യക്തത തേടി സോണിയാ ഗാന്ധി Read More

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയാഗാന്ധിയും എത്തുന്നു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 03/10/22 തിങ്കളാഴ്ച കര്‍ണാടകയിലെത്തും. ഒക്ടോബര്‍ ആറിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പദയാത്ര നടത്തും. കര്‍ണാടകയിലെത്തുന്ന സോണിയ ഗാന്ധി കൂര്‍ഗിലെ മഡ്കേരിയിലെത്തി സ്വകാര്യ റിസോര്‍ട്ടിലാകും തങ്ങുക. …

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയാഗാന്ധിയും എത്തുന്നു Read More

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് ആവര്‍ത്തിച്ച് സോണിയ

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചു. തൻ്റെ സന്ദേശം താഴേക്ക് നൽകാൻ സോണിയ ഗാന്ധി നിർദ്ദേശം നല്‍കി. അതേസമയം, …

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് ആവര്‍ത്തിച്ച് സോണിയ Read More

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.യങ് …

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി Read More

രാഹുല്‍ ഗാന്ധി അറസ്റ്റില്‍

ന്യൂഡല്‍ഹി: സോണിയാഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരേ വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു. പാര്‍ലമെന്റിനടുത്ത് രജ്പത്ത് സ്ട്രീറ്റില്‍ കുത്തിയിരുന്ന രാഹുലിനെ വളഞ്ഞുവച്ചശേഷമാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. നിരവധി സര്‍ക്കാര്‍ ഓഫിസുകളും പാര്‍ലമെന്റും …

രാഹുല്‍ ഗാന്ധി അറസ്റ്റില്‍ Read More

ചോദ്യം ചെയ്യല്‍: സോണിയാഗാന്ധി ഇ ഡി ഓഫിസിലേക്ക്

ന്യൂഡല്‍ഹി: നാഷണല്‍ ഹറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ പതിനൊന്നിന് ഇഡിയുടെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. സോണിയാഗാന്ധിയില്‍നിന്നും ഇനിയും വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നാണ് ഇ ഡിയുടെ നിലപാട്. ഇതേ കേസില്‍ രാഹുലിനെയും ദിവസങ്ങളോളം ചോദ്യം …

ചോദ്യം ചെയ്യല്‍: സോണിയാഗാന്ധി ഇ ഡി ഓഫിസിലേക്ക് Read More

കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്

കൊല്ലം: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. കോൺഗ്രസിന്റെ നിയമാവലിക്ക് വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ കുണ്ടറയിലെ നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണ് …

കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ് Read More

സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് ഇഡി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ഉച്ചയോടെ ചോദ്യം ചെയ്ത് വിട്ടയച്ചത്. യംഗ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പ്രധാനമായും …

സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് ഇഡി Read More

സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ജൂലൈ 21 ന് രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫിസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ …

സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും Read More

ജൂലൈ 21 ന് ഹാജരാകാന്‍ സോണിയാ ഗാന്ധിക്ക് ഇ.ഡി. നോട്ടീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി) ന്റെ നോട്ടീസ്. ഈമാസം 21 നു ഹാജരാകാനാണു നിര്‍ദേശം. മകന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കഴിഞ്ഞമാസം ഇ.ഡി. മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സോണിയാ ഗാന്ധിക്കു നേരത്തേ …

ജൂലൈ 21 ന് ഹാജരാകാന്‍ സോണിയാ ഗാന്ധിക്ക് ഇ.ഡി. നോട്ടീസ് Read More