കാര്‍ഷിക ബില്ലുകളെ നിയമനിര്‍മ്മാണത്തിലൂടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് സോണിയ

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലുകളെ നിയമനിര്‍മ്മാണത്തിലൂടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള കൃഷിയുമായി ബന്ധപ്പെട്ടതായതിനാല്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണത്തെ മറികടക്കാന്‍ സംസ്ഥാന നിയമസഭകള്‍ക്ക് കഴിയും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254 (2) നല്‍കുന്ന …

കാര്‍ഷിക ബില്ലുകളെ നിയമനിര്‍മ്മാണത്തിലൂടെ തള്ളിക്കളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് സോണിയ Read More

കോൺഗ്രസ് നേതൃത്വത്തിൽ പൊട്ടിത്തെറി. ഗുലാം നബി ആസാദ് അടക്കം നാലു പേരെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി.

ന്യൂഡൽഹി: കോൺഗ്രസിൽ സമഗ്രമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച ഗുലാംനബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. കൂടെ അംബിക സോണി, മല്ലികാർജുൻ ഖാർഗെ, മോട്ടിലാൽ വോറ എന്നിവരും പുറത്തായി. കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചു. കോൺഗ്രസ് സംഘടന കാര്യങ്ങളിൽ അധ്യക്ഷ …

കോൺഗ്രസ് നേതൃത്വത്തിൽ പൊട്ടിത്തെറി. ഗുലാം നബി ആസാദ് അടക്കം നാലു പേരെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി. Read More

കോൺഗ്രസിൽ കത്തെഴുത്ത് തുടരുന്നു; പാർട്ടിയെ രക്ഷിക്കണമെന്ന്ആവശ്യം

ലക്നൗ: ശശി തരൂരും കപിൽ സിബലും ഗുലാംനബി ആസാദും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാഗാന്ധിയുടെ നേതൃത്വത്തെ വിമർശിച്ച് കത്തെഴുതിയതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് ഉത്തർപ്രദേശിൽ നിന്നും സോണിയാഗാന്ധിക്ക് മറ്റൊരു കത്ത്. കോൺഗ്രസ് നേതൃ നിരയിൽ നിന്ന് പുറത്താക്കപ്പെട്ട 9 മുൻകാല …

കോൺഗ്രസിൽ കത്തെഴുത്ത് തുടരുന്നു; പാർട്ടിയെ രക്ഷിക്കണമെന്ന്ആവശ്യം Read More

കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസിന് അഞ്ചംഗ സമിതി

ന്യൂ​ഡ​ല്‍ഹി: കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ പ്ര​ധാ​ന ഓ​ര്‍ഡി​ന​ന്‍സു​ക​ള്‍ക്കെ​തി​രേ കോ​ണ്‍ഗ്ര​സി​ന്‍റെ നിലപാട് വ്യക്തമാക്കാ​ന്‍ അ​ഞ്ചം​ഗ സ​മി​തി​യെ സോ​ണി​യ ഗാ​ന്ധി നി​യ​മി​ച്ചു. മു​ന്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം, മു​ന്‍ മു​ഖ്യ​മ​ന്ത്രി ദി​ഗ്‌വിജ​യ് സിം​ഗ്, ജ​യ്റാം ര​മേ​ശ്, അ​മ​ര്‍ സിം​ഗ്, ഗൗ​ര​വ് ഗൊ​ഗോ​യ് എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ള്‍.മുന്‍ …

കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കാൻ കോൺഗ്രസിന് അഞ്ചംഗ സമിതി Read More

ചൈനയ്ക്ക് മുന്നറിയിപ്പ് കൃത്യമായ മറുപടി നല്‍കും-പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ചൈനയക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ സംബോധന ചെയ്തു. നരേന്ദ്രമോദി പ്രസംഗത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്. “രാജ്യത്തിന് ഒരിഞ്ച് ഭൂമി നഷ്ടമായിട്ടില്ല. ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നിട്ടില്ല. രാജ്യത്തിന്റെ അതിര്‍ത്തി ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകും. നയതന്ത്രതലത്തില്‍ ഇതിനുളഅള എല്ലാ …

ചൈനയ്ക്ക് മുന്നറിയിപ്പ് കൃത്യമായ മറുപടി നല്‍കും-പ്രധാനമന്ത്രി നരേന്ദ്രമോദി Read More

പിഎം കെയര്‍ ഫണ്ടിനെ വിമര്‍ശിച്ചു; സോണിയഗാന്ധിക്കെതിരേ കേസ്.

ഡല്‍ഹി: പിഎം കെയര്‍ ഫണ്ടിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിക്കെതിരേ കേസ്. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ സാഗര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് സോണിയാഗാന്ധിക്കെതിരേ കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ചും കേന്ദ്രസര്‍ക്കാരിനെക്കുറിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ആരോപിച്ച് കെ വി …

പിഎം കെയര്‍ ഫണ്ടിനെ വിമര്‍ശിച്ചു; സോണിയഗാന്ധിക്കെതിരേ കേസ്. Read More