റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തായ്ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണം 32 ആയി ഉയര്‍ന്നു

ബാങ്കോക്ക് | വടക്കുകിഴക്കന്‍ തായ്ലന്‍ഡില്‍ പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണം 32 ആയി ഉയര്‍ന്നു. 80ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ വടക്കുകിഴക്കായി നഖോണ്‍ റാറ്റ്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയില്‍ 2026 ജനുവരി 14 ബുധനാഴ്ചയായിരുന്നു അപകടം.

195 പേരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്.

തായ് തലസ്ഥാനത്ത് നിന്ന് ഉബോണ്‍ റാറ്റ്ചതാനി പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിപെട്ടത്. 195 പേരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ക്രെയിന്‍ തകര്‍ന്നുവീണത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *