
റിപ്പോര്‍ട്ട്
തായ്ലന്ഡില് പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണം 32 ആയി ഉയര്‍ന്നു
ബാങ്കോക്ക് | വടക്കുകിഴക്കന്‍ തായ്ലന്ഡില് പാസഞ്ചര്‍ ട്രെയിനില്‍ ക്രെയിന്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ മരണം 32 ആയി ഉയര്‍ന്നു. 80ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ വടക്കുകിഴക്കായി നഖോണ്‍ റാറ്റ്ചസിമ പ്രവിശ്യയിലെ...
