ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു.

March 29, 2023

മുണ്ടക്കയം: ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടു മധ്യവയസ്കർമരിച്ചു. മുണ്ടക്കയം പുലിക്കുന്നു കപ്പിലാമൂട് തടത്തിൽ വീട്ടിൽ സുനിൽ (48) സഹോദരി ഭർത്താവ് നിലയ്ക്കൽ അട്ടത്തോട് നടു പ്പറമ്പിൽ രമേശ് (ഷിബു-43) എന്നിവരാണ് മരിച്ചത്. ഇരുവരും കൂലിവേലക്കാരാണ്. 29-03-2013, ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഉണ്ടായ …

കൂടുതല്‍ മാര്‍ക്ക് കിട്ടി: മകളുടെ സഹപാഠിയെ അമ്മ വിഷംകൊടുത്തുകൊന്നു

September 5, 2022

കാരയ്ക്കല്‍: പഠനത്തില്‍ മികവു പുലര്‍ത്തിയതിന് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരി കാരയ്ക്കലിലാണ് ക്രൂരമായ സംഭവം.കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥി ബാലമണികണ്ഠനാണ് (13) മരിച്ചത്. ജൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തശേഷം കുട്ടിക്കു നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് …

വൈദ്യുതി പോസ്റ്റ് വീണു യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരൻ കസ്റ്റഡിയിൽ

June 24, 2022

കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരാറുകാരനായ ആലിക്കോയ എന്നയാളെയാണ് ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സംഭവത്തിൽ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് വൈദ്യുതി …

മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് അറസ്റ്റിൽ

May 14, 2022

കോഴിക്കോട്: . മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. 2022 മെയ് 12 ന് രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെയാണ് സംഭവം. സജാദിന്റെ …

യുവമോർച്ച നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയില്ലന്ന് പാലക്കാട് എസ്.പി

March 12, 2022

പാലക്കാട്: പാലക്കാട് തരൂരിൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവമോർച്ച നേതാവ് മരിച്ച സംഭവത്തിൽ രാഷ്ട്രീയമല്ലെന്ന് പൊലീസ്. സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പാലക്കാട് എസ്പി ആർ. വിശ്വനാഥ് അറിയിച്ചത്. ഇതിൽ ഗൂഢാലോചനയില്ല. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നും …

മൂന്നാറിലെ 8 വയസ്സുകാരിയുടെ ദുരൂഹ മരണം: അന്വേഷണം പുതിയ വഴിത്തിരിവിൽ

February 17, 2022

മൂന്നാർ: മൂന്നാർ ഗുണ്ടുമലയിൽ എട്ടു വയസ്സുകാരിയുടെ മരണം കൊലപാതകമാകാമെന്ന് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ ഡമ്മി പരീക്ഷണമാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നത്. കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം …

ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു

December 31, 2021

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിന്ച്ച്വാദിലാണ് ആണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്തെ കൊവിഡ് …

കൊട്ടാരക്കര സ്വദേശിനിയുടെ മരണം: പുനെയില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍

October 12, 2021

പൂനെ: പൂനെയില്‍ ഭര്‍തൃവീട്ടില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശിനി പ്രീതിയെ ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രീതിയുടെ ഭര്‍ത്താവ് അഖിലിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് മാതാവ് സുധയെയും …

ഗർഭിണിയുടെ മരണ കാരണം കോവിഡ് വാക്‌സിനേഷൻ ആകാമെന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ട്

August 22, 2021

കോട്ടയം: കോട്ടയത്ത് ഗർഭിണിയുടെ മരണ കാരണം കോവിഡ് വാക്‌സിനേഷൻ ആകാമെന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ട്. പാലായിലെ മാർസ്ലീവ ആശുപത്രിയാണ് റിപ്പോർട്ട് നൽകിയത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്‍റെ മരണത്തിലാണ് ആശുപത്രിയുടെ വിവാദ റിപ്പോർട്ട്. എന്നാൽ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ …

ഗര്‍ഭിണി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍

August 8, 2021

പാലക്കാട്‌ : പാലക്കാട്‌ മണ്ണാര്‍ക്കാട്‌ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഭര്‍തൃ പിതാവും അറസ്റ്റില്‍.തെങ്കര വെളളാരംകുന്ന്‌ സ്വദേശി മുസ്‌തഫ, പിതാവ്‌ ഹംസ എന്നിവരാണ്‌ അറസ്റ്റിലായത്‌. സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ഇവര്‍ നിരന്തരം മകളെ പീഡിപ്പിച്ചിരുന്നതായി മരിച്ച റുസ്‌നിയയുടെ മാതാപിതാക്കള്‍ പോലീസില്‍ …