റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പാർട്ടി പിളർന്നു

എൻഡിഎ സഹകരണ വിവാദം; കേരളത്തിൽ എൻസിപി ഔദ്യോഗികമായി പിളർന്നു

എൽഡിഎഫിൽ തുടരുമെന്നും നേതാക്കൾ

  • പ്രധാന വിവരങ്ങൾ
  • • എൻഡിഎ സഹകരണ വിവാദത്തിൽ എൻസിപി കേരള ഘടകം പിളർന്നു.
  • • എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും വിമതനിരയിൽ.
  • • എൻസിപി-എസ് എന്ന പേരിൽ പുതിയ വിഭാഗം രൂപീകരിച്ചു.
  • • പി.എം. സുരേഷ് ബാബുവിനെ അംഗീകരിക്കില്ലെന്ന് വിമതവിഭാഗം.
  • • എൽഡിഎഫിൽ തുടരുമെന്ന നിലപാടിലാണ് പുതിയ വിഭാഗം.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *