റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്; സർക്കാർ സ്കൂൾ പ്രിൻസിപ്പൽ സസ്‌പെൻഡിൽ

ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിനെതിരെയാണ് നടപടി

  • പ്രധാന വിവരങ്ങൾ
  • • മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് പ്രിൻസിപ്പൽ സസ്‌പെൻഡിൽ.
  • • ജവാദ് സുബൈറിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
  • • വിരമിക്കാൻ രണ്ട് ദിവസം ബാക്കിനിൽക്കെയാണ് സസ്‌പെൻഷൻ.
  • • യൂത്ത് കോൺഗ്രസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.
  • • നടപടി രാഷ്ട്രീയ പ്രതികാരമെന്ന് അധ്യാപക വിഭാഗത്തിന്റെ ആരോപണം.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *