അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
കാലാവസ്ഥ

തെക്കൻ കേരളത്തിൽ ശക്തമായ മഴ; തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ്

എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

  • പ്രധാന വിവരങ്ങൾ
  • തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
  • തിരുവനന്തപുരം ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
  • കേരള തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
  • മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിലിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം.
  • ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും താൽക്കാലികമായി ഒഴിവാക്കാൻ നിർദേശം നൽകി.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *