റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വിഷമദ്യദുരന്തം

വിഷമദ്യം കുടിച്ച് പൂനെയിൽ 18 മരണം

നിരവധി പേരുടെ നില ഗുരുതരം

  • പ്രധാന വിവരങ്ങൾ
  • • പൂനെയിൽ വിഷമദ്യം കുടിച്ച് 18 പേർ മരിച്ചു.
  • • ഫുഗേവാഡി, ഹഡപ്‌സർ മേഖലകളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
  • • മെഥനോൾ കലർന്ന മദ്യമാണ് മരണകാരണമെന്നാണ് നിഗമനം.
  • • മുഖ്യപ്രതി യോഗേഷ് വാംഖഡെയടക്കം എട്ട് പേർ കസ്റ്റഡിയിൽ.
  • • നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യത
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *