റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്വയനാട്ടില് വീണ്ടും വന്യജീവി ആക്രമണം
September 26, 2025 - 6:14 pm
മാനന്തവാടി | വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷ് എന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം.
കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന് വനുവകുപ്പ് പറഞ്ഞു.