കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

May 14, 2023

കൊല്ലം ∙ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. 2023 മെയ് 13ന് വൈകുന്നേരം 5നാണ് സംഭവം. മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത …

സതീഷ് കൗശിക്കിനെ കൊന്നതെന്ന് വെളിപ്പെടുത്തി വ്യവസായിയുടെ ഭാര്യ: അന്വേഷണം ആരംഭിച്ചു

March 12, 2023

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ സതീഷ് കൗശിക്കിനെ കൊലപ്പെടുത്തിയതാണെന്ന അവകാശവാദം. തന്റെ ഭര്‍ത്താവാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നു ഒരു ഡല്‍ഹി വ്യവസായിയുടെ ഭാര്യയാണ് അവകാശപ്പെട്ടത്. നിക്ഷേപമായി സ്വീകരിച്ച 15 കോടി രൂപ മടക്കിനല്‍കാതിരിക്കാനാണു കൊലപാതകമെന്ന് അവര്‍ ഡല്‍ഹി പോലീസിനോട് പറഞ്ഞു. തന്റെ ഭര്‍ത്താവിനോട് പണം …

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തെ തള്ളി എസ്എഫ്ഐ നേതൃത്വം : നടപടി ദൗർഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി

June 25, 2022

കൽപറ്റ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു . എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ …

ഇന്ത്യയുടെ യോഗാ പരിപാടിക്ക് നേരേ മാലിദ്വീപില്‍ ആക്രമണം

June 22, 2022

മാലി: ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സംഘടിപ്പിച്ച യോഗാ പരിപാടിക്ക് നേരേ മാലിദ്വീപില്‍ ആക്രമണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. രാജ്യാന്തര യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി യോഗാ പരിശീലനം നടന്നുകൊണ്ടിരുന്ന സ്റ്റേഡിയത്തിലേക്ക് 21/06/22 രാവിലെ ഒരുപറ്റം ആളുകള്‍ …

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം: കർഷകതൊഴിലാളി കൊല്ലപ്പെട്ടു

March 30, 2022

ഇടുക്കി : ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. സിംഗുകണ്ടത്തിന്‌ സമീപം താമസിക്കുന്ന കൃപാസനം വീട്ടിൽ ബാബു (57) എന്ന തമിഴ്‌ കര്‍ഷക തൊഴിലാളിയാണ്‌ 30.03.2022 ബുധനാഴ്‌ച രാവിലെ 6.30ഓടെ വീട്ടുമുറ്റത്തുവച്ച് കൊല്ലപ്പെട്ടത്‌. ഉറക്കമുണര്‍ന്ന്‌ മൂത്രമൊഴിക്കാനായി മുറ്റത്തേക്കിറങ്ങിയ ബാബുവിനെകണ്ട ആന ഓടി …

അഫ്ഗാനിസ്ഥാനിൽ മലയാളി യുവാവ് ചാവേറായി പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ

March 12, 2022

ദില്ലി: മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള എംടെക് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദി എന്ന 23 വയസ്സുകാരൻ കൊല്ലപ്പെട്ടുവെന്നാണ് പത്രവാർത്ത വ്യക്തമാക്കുന്നത്. ഐഎസ് ഖൊറാസൻ പ്രവിശ്യയുടെ മുഖപത്രത്തിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്. യുദ്ധമുഖത്തു വച്ച് യുവാവ് …

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണം

January 24, 2022

ദുബൈ: യുഎഇയെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം. രാജ്യത്തെ ലക്ഷ്യമിട്ട് വന്ന രണ്ട് മിസൈലുകള്‍ തകര്‍ത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 17ന് അബൂദബിയിലെ വ്യാവസായിക …

പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

December 21, 2021

ഗുരുവായൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു സുനില്‍. നിരവധി സിനിമകളുടെ ഭാഗമായിരുന്നു സുനില്‍. 2014ല്‍ പുറത്തിറങ്ങിയ ഒന്നും …

പശ്ചിമ ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു

November 5, 2021

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് മന്ത്രിയാണ്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 24നാണ് സുബ്രത മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 04/11/21 …

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു

October 29, 2021

ബംഗളുരു: കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നു പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. …