റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മന്ത്രിസ്ഥാന ചർച്ചകൾ തുടരുന്നു

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും

ഹൈലൈറ്റുകൾ

  • .വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി.
  • വി.ഡി. സതീശൻ ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ട്.
  • മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് നൽകിയതിൽ ചെന്നിത്തല കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
  • ദീപാദാസ് മുൻഷിയും വി.ഡി. സതീശനും ചേർന്ന് ചെന്നിത്തലയെ വീട്ടിലെത്തി അനുനയിപ്പിക്കാൻ  ശ്രമിച്ചു.
  • ആഭ്യന്തര വകുപ്പ് ലഭിക്കാത്ത പക്ഷം ധനകാര്യം വേണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *