തൃശൂര്‍ | തൃശൂരില്‍ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരി കപ്പക്കാട് ഏപ്രിൽ 28 ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള...
Read full storyTag: playing

റിപ്പോര്‍ട്ട്
കാട്ടുപന്നി ആക്രമണത്തിൽ വിദ്യാർത്ഥിയ്ക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
March 30, 2026
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീടിന് സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥിയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. വാണിമേല്‍ വയല്പീടികയില് താമസിക്കുന്ന പറമ്പത്ത് ഗഫൂറിന്റെ മകന് ജസ്ലന്‍(10) നേരെയാണ് ആക്രമണമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് ആക്രമണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ...
Read full story
റിപ്പോര്‍ട്ട്
വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 1, 2026
തിരുവനന്തപുരം: വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജിഎസ് ഭവനിൽ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി.എസ്. സന്തോഷ് (42) ആണ് മരിച്ചത്. ജനുവരി 31ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹൃദയ സംബന്ധമായ...
Read full story
റിപ്പോര്‍ട്ട്
പൂനെയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 31, 2026
പൂനെ: പൂനെയിലെ ഖരാഡിയിൽ പിക്കഅപ്പ് വാൻ ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. പാൽ ശേഖരിക്കുവാനായി പോയ വാഹനം ഇടിച്ചാണ് മയൂർ അമൻ മാൽവെ (രണ്ട്) എന്ന കുട്ടി മരിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന്...
Read full storyമാനന്തവാടി | വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷ് എന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന്...
Read full story
റിപ്പോര്‍ട്ട്
ബെംഗളൂരുവിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു
By ന്യൂസ് ഡെസ്ക്
•
August 20, 2025
ബെംഗളൂരു: നാലുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ നാലുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. കര്‍ണാടക ദാവണഗെരെ സ്വദേശിനിയായ ഖദീറാ ബാനു ആണ് ബെംഗളൂരു രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2025 ഏപ്രിലിലാണ് ഖദീറാ ബാനുവിനെ തെരുവുനായ...
Read full story
റിപ്പോര്‍ട്ട്
തൃശൂരിൽ കാണാതായ നാലുവയസ്സുകാരൻ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
August 2, 2025
തൃശൂര്‍ | സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി..ആഗസ്റ്റ് 1 ന് വൈകിട്ട് 3.30 ഓടെ തൃശൂര്‍ അന്നമനട കല്ലൂരിലാണ് സംഭവം. അസം സ്വദേശികളായ അജിസൂര്‍ റഹ്മാന്-സൈറ ഭാനു ദമ്പതികളുടെ...
Read full storyമലക്കപ്പാറ: വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം...
Read full story
റിപ്പോര്‍ട്ട്
കടവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കുളത്തില്‍വീണ് 2 പേർ മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരം
By ന്യൂസ് ഡെസ്ക്
•
May 23, 2025
കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ...
Read full story
റിപ്പോര്‍ട്ട്
.ബന്ധുവീട്ടിലെത്തിയ രണ്ടര വയസുകാരന് കടലില്‍ മരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
April 20, 2025
തൃശൂര്‍ | പിഞ്ചുകുഞ്ഞിനെ കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചില്‍ കടലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. .മുറ്റിച്ചൂര്‍ സ്വദേശി കുരുക്കിപീടികയില്‍ നാസറിന്റെയും ഷാഹിറയുടെയും മകനായ അഷ്ഫാഖ് (രണ്ടര വയസ്സ്) ആണ് മരിച്ചത്. കമ്പനിക്കടവ് ബീച്ചിലുള്ള...
Read full story
