റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ക്ഷണിതാക്കൾ

മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ക്ഷണം

ഹൈലൈറ്റുകൾ

  • കേരളത്തിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ ക്ഷണിച്ചു.
  • മെയ് 18 തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
  • കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
  • മുസ്ലിം ലീഗിന് നിലവിലുള്ള അഞ്ച് മന്ത്രിസ്ഥാനം തുടരാൻ സാധ്യതയുണ്ട്.
  • ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകൾ നേടി വലിയ വിജയം നേടി, അതിൽ കോൺഗ്രസ് 63 സീറ്റുകളിൽ വിജയിച്ചു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *