റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സർക്കാർ ഉത്തരവിൽ അസ്വാഭാവികത

വിരമിക്കാന്‍ രണ്ടു മാസത്തിലധികം സമയം ബാക്കിനില്‍ക്കെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്

ഹൈലൈറ്റുകൾ

  • വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
  • എ ജയതിലക് ജൂൺ 30ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
  • സർക്കാർ ഉത്തരവ് ഏപ്രിൽ 28നാണ് പുറത്തിറക്കിയത്.
  • വിരമിക്കാൻ രണ്ട് മാസത്തിലധികം ബാക്കി നിൽക്കെയാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമായി.
  • സാധാരണ വിരമിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇത്തരം ഉത്തരവുകൾ ഇറക്കാറുള്ളതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *