റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കാറിനു തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം

ഹൈലൈറ്റുകൾ

  • കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ സോന മരിച്ചു.
  • സംഭവം മെയ് 15 രാത്രി ഒമ്പതു മണിയോടെയാണ് ഉണ്ടായത്.
  • ഡോക്ടറെ കണ്ടു മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.
  • പരിക്കേറ്റ ഭര്‍ത്താവ് റിജിന്‍ ലാലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  • ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് സിഫ്റ്റ് കാറിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *