മാനന്തവാടി | വയനാട് മെഡിക്കല്‍ കോളേജിന്റെ സ്ഥിരം ക്യാമ്പസിനായി മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയില്‍ 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മാനന്തവാടി താലൂക്കിലെ അമ്പുകുത്തിയിലുള്ള ഇ ആന്‍ഡ് എസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമിയാണ്...
വയനാട് : മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട. മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ വ​ലി​യ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട​യി​ലൊ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​യി​ല്‍ പൊ​ളി​ഞ്ഞ​ത്.ബെം​ഗ​ളു​രു​വി​ലെ കെ​ആ​ര്‍ ന​ഗ​റി​ല്‍​നി​ന്ന് പ്ലാ​സ്റ്റി​ക് ചാ​ക്കി​ല്‍ കെ​ട്ടി​യാ​ണ് ര​ണ്ടു​പേ​ര്‍...
വയനാട്: മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായെത്തിയ മോഷണ കേസ് പ്രതിയെ കണ്ണപുരം പോലീസിന് കൈമാറി. പരാതിയുമായെത്തിയ മാറ്റാന്‍കീല്‍ തായലേപുരയില്‍ എം.ടി. ഷബീർ ആണ് പിടിയിലായത്. പണം നഷ്ടപ്പെട്ടെന്നും കിടക്കാൻ ഇടം നല്‍കണ...
മാനന്തവാടി | വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷ് എന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന്...
മാനന്തവാടി | വയനാട് മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി കൂട്ട ബലാത്സംഗം ചെയ്തു. . സംഭവത്തില്‍ മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും മാനന്തവാടി കോടതിയില്‍ ഹാജരാക്കും....
വയനാട് | മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. . വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. ഒമ്പത്, പത്ത് ക്ലാസില്‍ പഠിക്കുന്നവരാണിവര്‍. വൈകീട്ട്...
വയനാട് : മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ്...
റിപ്പോര്‍ട്ട്
.മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമുള്ള തേയില തോട്ടത്തില്‍ തീപിടിത്തമുണ്ടായി . ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഏകദേശം ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട്...
റിപ്പോര്‍ട്ട്
വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നുപിടിച്ചു. ഈ പ്രദേശത്ത് തീ ആളിപ്പടരുന്ന സ്ഥിതിയാണ്. പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു.വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും, ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്....
മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രണത്തില്‍ സ്ത്രീകൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നുവിടില്ലെന്നും മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റുമെന്നും പിടികൂടാൻ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വച്ച്‌ പിടികൂടുകയോ വെടിവച്ച്‌ കൊല്ലുകയോ...
റിപ്പോര്‍ട്ട്
വയനാട്: കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍ നിന്നും സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചുള്ള ബോണ്ട് സര്‍വീസ് ആരംഭിച്ചു. ഒരു ബസ് കല്‍പ്പറ്റയിലേക്കും, ഒന്ന് പൂക്കോട് വെറ്റിനറി കോളേജിലേക്കുമാണ് സര്‍വീസ് നടത്തുക. രണ്ട് ബസ്സുകളും രാവിലെ 9 ന്...
റിപ്പോര്‍ട്ട്
മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു വയനാട് : ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകള്‍ ഇ-സ്റ്റാമ്പിങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ നാലു...