വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം
മാനന്തവാടി | വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷ് എന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന് വനുവകുപ്പ് പറഞ്ഞു.
വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം Read More