
Tag: wayanad


ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ലോക്സഭാംഗത്വം റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടിയെന്ന് രാഹുൽ ഗാന്ധി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. …


ഉള്ള് നീറി ആദിവാസി ഊരുകൾ; ജനനീ ജന്മരക്ഷാ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങൾ, അമ്മവീടിനെപ്പറ്റിയും അറിവില്ല
വയനാട്: വയനാട് ആദിവാസി മേഖലകളിൽ ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി നടപ്പാക്കിയ മിക്ക പദ്ധതികളുടെയും ഗുണഫലം താഴെത്തട്ടിൽ എത്തുന്നില്ല. ശിശുമരണവും പോഷകാഹാരക്കുറവും പരിഹരിക്കാൻ നടപ്പാക്കിയ ജനനീ ജന്മരക്ഷ പദ്ധതി ആനുകൂല്യം മുടങ്ങിയിട്ട് മാസങ്ങളായി. അടിയന്തിര വൈദ്യസഹായം വേണ്ടിവരാവുന്ന ഗർഭിണികളെ താമസിപ്പിക്കാൻ കോട്ടത്തറയിൽ സ്ഥാപിച്ച …



സിപിഐ സംസ്ഥാന കൗണ്സിലില് കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്ശനം
തിരുവനന്തപുരം :പാര്ട്ടി സെക്രട്ടറി ഏകാധിപതിയാണെന്നും തിരുത്തല്ശക്തിയാകുമെന്ന്പറഞ്ഞ കാനം ഇപ്പോള് തിരുമ്മല് ശക്തിയാണെന്നും സിപിഐ സംസ്ഥാന കൗണ്സിലില് വിമര്ശനം ഉയര്ന്നു. വയനാട് മുന് ജില്ലാസെക്രട്ടറി വിജയന് ചെറുകരയാണ് വിമര്ശനം ഉന്നയിച്ചത്. സെക്രട്ടറിക്ക് ചുറ്റും അവതാരങ്ങളാണ്. സെക്രട്ടറിയുടെ അടുപ്പക്കാര് അധികാരം കയ്യാളുന്നു. പാര്ട്ടി ഘടകങ്ങളുമായി …


