റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മുസ്ലിം ലീഗ് പ്രതിനിധികൾ

യു ഡി എഫ് മന്ത്രിസഭയിൽ മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ

ഹൈലൈറ്റുകൾ

  • പുതിയ യു ഡി എഫ് മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചു.
  • . പാറക്കല്‍.അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ ഗഫൂര്‍ എന്നിവരാണ് മന്ത്രിമാരാകുന്നത്.
  • പി കെ ബഷീറിന് മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല.
  • വി ഇ ഗഫൂറിന് പകരം എ കെ എം അഷ്‌റഫിനെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.
  • അഞ്ചാം മന്ത്രി പദവിയെ കുറിച്ച് കോണ്‍ഗ്രസ് സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും, മുസ്ലിം ലീഗ് അഞ്ച് സ്ഥാനങ്ങളിലേക്കാണ് പേരുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *