റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
അപകട മരണം

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ​വീ​ണ് യു​വാ​വ് മ​രി​ച്ചു

ഹൈലൈറ്റുകൾ

  • ആലപ്പുഴയിൽ കനത്ത മഴയ്ക്കിടെ ഓടയിൽ വീണ് യുവാവ് മരിച്ചു.
  • മരിച്ചത് ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ്.
  • വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ കാൽ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു
  • നാട്ടുകാർ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തി; മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *