.തിരുവനന്തപുരം: . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് സതീശൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി. മന്ത്രി മന്ദിരങ്ങളും വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് നിർദ്ദേശം. .
ചെലവ് ചുരുക്കി മുന്നേറാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നീക്കം
.പിണറായി വിജനയൻ സര്‍ക്കാരിന്റെ ഭരണക്കാലത്ത് ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. പിണറായി ഭരിക്കുമ്പോൾ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.