
Tag: MEDICAL COLLEGE



ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന് പാമ്പ്; ബൈക്ക് യാത്രികന് തലയില്‍ കടിയേറ്റു
ബൈക്ക് യാത്രികന് ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം നടന്നത്. കൊയിലാണ്ടി സ്വദേശി രാഹുലിനാണ് പാമ്പിന്റെ കടിയേറ്റത്. അഞ്ച് കിലോമീറ്ററോളം ദൂരം ബൈക്കില്‍ സഞ്ചരിച്ച ശേഷം തലയില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മറ്റ് ഊരി പരിശോധിച്ചപ്പോഴാണ് പാമ്പിനെ …

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കൽ ബോർഡ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് ലഭ്യമായ തെളിവിൽ നിന്ന് പറയാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതാണെന്നായിരുന്നുവെന്ന പൊലീസ് റിപ്പോർട്ട് തള്ളിയാണ് മെഡിക്കൽ …




രാജ്യത്തെ 150 ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര അംഗീകാരം നഷ്ടപ്പെടും
ന്യൂഡല്‍ഹി: രാജ്യത്തെ 150 ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കുമുള്ള റെഗുലേറ്ററി ബോഡിയായ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത. വേണ്ടത്ര ഫാക്കല്‍റ്റികള്‍ ഇല്ലാത്തതും റെഗുലേറ്ററി ബോര്‍ഡിന്റെ നിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കാത്തതുമാണ് കാരണം. 40 മെഡിക്കല്‍ കോളേജുകള്‍ക്ക് …

