കൊച്ചി | ആശമാര്‍ക്ക് പിന്തുണയുമായി പെരുമ്പാവൂര്‍ നഗരസഭ. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ചു. . ഇതിനായി ആറര ലക്ഷം രൂപ നീക്കിവെക്കാനും നഗരസഭ തീരുമാനിച്ചു..

News Portal