തൂങ്ങി മരിച്ച യുവതി സി പി എം പ്രവർത്തകയല്ല –ആനാവൂര്‍ നാഗപ്പന്‍.

September 11, 2020

തിരുവനന്തപുരം: പാറശാലയില്‍ പാർട്ടി വക കെട്ടിടത്തിൽ തൂങ്ങി മരിച്ച ആശ എന്ന യുവതി സി പി എം പ്രവർത്തകയല്ല എന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മരിച്ച നിലയിൽ കാണപ്പെട്ട യുവതി ഏരിയ കമ്മിറ്റി അംഗമല്ല. കുടുംബശ്രീയുടെ പ്രവര്‍ത്തക എന്ന …