തെഹ്‌റാന്‍ |ഇസ്‌റായേലിനൊപ്പം അമേരിക്കയും കൂടി ആക്രമണത്തില്‍ പങ്കാളിയായതോടെ നിലപാട് കടുപ്പിച്ച് ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് അടക്കാന്‍ അടിയന്തരമായി ചേര്‍ന്ന ഇറാന്‍ പാര്‍ലിമെന്റ് യോഗം തീരുമാനിച്ചു. പശ്ചിമേഷ്യയിലെ പ്രധാന എണ്ണ, വാതക ഉത്പാദകരുടെ പ്രധാന കപ്പല്‍ ഏത് സമയത്തും കടന്നുപോകുന്ന പാതയാണിത്. ഹോര്‍മുസ്...
Read full story