പെരുമ്പാവൂരിൽ രണ്ടുനില വീട് ഇടിഞ്ഞ് പതിമൂന്നുകാരൻ മരിച്ചു

July 28, 2022

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് രണ്ടുനില വീട് ഇടിഞ്ഞു താഴ്ന്നു . അപകടത്തിൽ 13 വയസ്സുള്ള ഹരിനാരായണൻ മരിച്ചു. 28/07/22 വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ഏഴുപേർ ഉണ്ടായിരുന്നു. നാരായണൻ നമ്പൂതിരി, ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് ജന്മദിനാശംകളുമായി സ്വന്തം ഇച്ചാക്ക .

May 22, 2022

62 ന്റെ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്മെഗാസ്റ്റാര്‍ മമ്മൂട്ടിയുട പിറന്നാൾ ആശംസ. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ കൊണ്ടാണ് ലാലിന്റെ ഇച്ചാക്ക ആശംസകൾ അറിയിച്ചത്.പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്ന് മമ്മൂട്ടി കുറിച്ചത്. മോഹന്‍ലാലിന് ജന്മദിനാശംസയറിച്ച്‌ നിരവധി താരങ്ങളാണ് രംഗത്തെത്തിയട്ടുള്ളത്. അജു …

പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു

January 2, 2022

കൊച്ചി: പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകള്‍ ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 01/01/22 ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് സമീപം പെട്ടിക്കട …

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട : രണ്ടുയൂവാക്കൾ പിടിയിൽ

October 12, 2021

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. കൊറിയർ വഴി എത്തിച്ച 34 കിലോ ക‌ഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി പൊലീസ് പ്രതികളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കോതമംഗലം സ്വദേശി മുഹമ്മദ് മുനീർ, മാറമ്പള്ളി സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്. കൊറിയറിൽ …

പെരുമ്പാവൂരിൽ ബാങ്ക് കവർച്ചാ ശ്രമം

August 23, 2021

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഭിത്തി കുത്തി തുരന്ന് കവർച്ചാ ശ്രമം. ആലുവ റോഡിലെ മരുത് കവലയിൽ ബാങ്ക് ഓഫ് ബറോഡ, ഗ്രാമീൺ ബാങ്ക് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സംഭവം. ഭിത്തി തുരക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ എത്തിയതിനാൽ കവർച്ച …

കേരളത്തില്‍ നിന്ന്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുളള ബസ്‌ സര്‍വീസ്‌ അഭംഗുരം തുടരുന്നു

February 13, 2021

പെരുമ്പാവൂര്‍: അതിഥി തൊലിലാളികളുടെ യാത്രക്കായി കേരളത്തിലെ വിവിധ നഗരങ്ങളിനിന്ന്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ ദിവസേന ബസ്‌ സര്‍വീസുകള്‍. പശ്ചിമ ബംഗാളിലെ ഡോംകാല്‍, ആസാമിലെ ഗുവാഹത്തി, ഒഡീഷയിലെ ഭൂവനേശ്വര്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ്‌ ബസ്‌ സര്‍വീസുകള്‍ നടത്തുക. . കേരളത്തില്‍ ഏറ്റവും കൂടുതല്‍ …

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കായുള്ള ആദ്യ ഘട്ട അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണം പൂര്‍ത്തിയായി

February 11, 2021

എറണാകുളം: അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ താമസ സൗകര്യമൊരുക്കുന്ന ജനനി അപ്പാര്‍ട്ട്‌മെന്റ് ആദ്യ ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആദ്യ ഘട്ട അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ട അപ്പാര്‍ട്ട്‌മെന്റിന്റെ നിർമാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ഫെബ്രുവരി …

പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി, സണ്ണി ലിയോണിനെ കൊച്ചിയിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

February 6, 2021

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ …

ഇടുക്കി സ്വദേശി പ്രമോദ്‌ കൊല്ലപ്പെട്ട കേസില്‍ ഏഴുവര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

February 5, 2021

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വെച്ച്‌ ഇടുക്കി സ്വദേശി പ്രമോദ്‌ കൊല്ലപ്പെട്ട കേസിലെ പ്രതി ഏഴുവര്‍ഷത്തിന്‌ശേഷം പോലീസ്‌ പിടിയിലായി. കോഴിക്കോട്‌ നിന്നുമാണ്‌ പ്രതി അശോകനെ ക്രൈംബ്രാഞ്ച്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. 2014 ജൂണ്‍14 നായിരുന്നു സംഭവം. പെരുമ്പാവൂരിലെ ദര്‍ശനയെന്ന പരസ്യ സ്ഥാപനത്തില്‍ ജോലിയെടുക്കുകയായിരുന്നു കൊല്ലപ്പെട്ട …

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം

December 31, 2020

എറണാകുളം: പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. പെരുമ്പാവൂർ പാറപ്പുറത്തുകൂടി ബിജു, ഭാര്യ അമ്പിളി ,മക്കളായ ആദിത് ,അർജുൻ എന്നിവരെയാണ് മരിച്ച നിലയിൽ വ്യാഴാഴ്ച(31/12/2020) രാവിലെ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായാണ് പോലീസ് പറയുന്നത് .