റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഡാക്കില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തി

September 26, 2020 - 10:10 am

ശ്രീനഗര്‍: ലഡാക്കില്‍ മണിക്കൂറുകള്‍ക്കിടെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2:14നായിരുന്നു ഭൂചലനം. ലഡാക്കില്‍ 10 കീലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപോര്‍ട്ട്. വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലഡാക്കിലെ ലേയില്‍ അനുഭവപ്പെട്ടത്. 12 മണിക്കൂറിനിടെയാണ് രണ്ടാമതും ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *