റിപ്പോര്‍ട്ട്
News Editor
മന്ത്രിസഭയുടെ സത്യപ്രതിജ്ഞ

വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​ന് ത​ല​സ്ഥാ​ന​മൊ​രു​ങ്ങി.

May 18, 2026 - 9:49 am

ഹൈലൈറ്റുകൾ

  • സംസ്ഥാനത്ത് ഇന്ന് രാവിലെ 10 മണിക്ക് 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
  • തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ രാവിലെ ഏഴരയോടെ തന്നെ നിറഞ്ഞു.
  • മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ 9.45ന് വേദിയിലെത്തും; ഗവർണർ 9.55ന് എത്തും.
  • സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ 25,000 പേർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
  • രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങി നിരവധി ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *