റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
.വിഷം കഴിച്ച് മരിച്ചു.

കാറിനുള്ളില്‍ അച്ഛനേയും മകനേയും വിഷം കഴിച്ച നിലയില്‍ : സംഭവത്തില്‍ മകന്‍ മരിച്ചു

പ്രധാന വിവരങ്ങൾ

  • തിരുവനന്തപുരം പ്രാവച്ചമ്പലത്തിന് സമീപം കാറിനുള്ളില്‍ അച്ഛനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.
  • പള്ളിച്ചല്‍ സ്വദേശിയായ അഖില്‍ (28) മരിച്ചു; അച്ഛന്‍ വേണുഗോപാലന്‍ നായര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു.
  • നാട്ടുകാര്‍ ഇരുവരെയും നുരയും പതയും വന്ന നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു.
  • ഡ്രൈവറായിരുന്ന അഖില്‍ ചികിത്സയ്ക്കിടെ മരിച്ചു; വേണുഗോപാലന്‍ നായര്‍ കര്‍ഷകനാണ്.
  • മരണകാരണം വ്യക്തമല്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *