റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ലത്തീൻ സഭയ്ക്ക് അതൃപ്തി

ലത്തീൻ സഭയിൽ കടുത്ത അതൃപ്തി :സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കും

ഹൈലൈറ്റുകൾ

  • സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ലത്തീൻ സഭ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
  • നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയിട്ടും സമൂഹത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സഭയുടെ ആരോപണം.
  • പ്രതിഷേധത്തിന്റെ ഭാഗമായി നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാൻ സഭാ നേതൃത്വം തീരുമാനിച്ചു.
  • ലത്തീൻ സമൂഹത്തിൽ നിന്നായി നാല് കോൺഗ്രസ് എംഎൽഎമാർ വിജയിച്ചിട്ടും മന്ത്രിസഭയിൽ ഒരാൾക്കും സ്ഥാനം ലഭിച്ചില്ല.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *