ലഡാക്കില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തി

September 26, 2020

ശ്രീനഗര്‍: ലഡാക്കില്‍ മണിക്കൂറുകള്‍ക്കിടെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2:14നായിരുന്നു ഭൂചലനം. ലഡാക്കില്‍ 10 കീലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപോര്‍ട്ട്. …