റിപ്പോര്‍ട്ട്
News Editor
രാ​ഷ്ട്രീ​യം പ​ദ​വി​ക​ൾ​ക്കാ​യി ഉ​ള്ള​ത​ല്ല

പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന രാ​ഷ്ട്രീ​യം തന്‍റെ ക്ലാ​രി​റ്റി​യാ​ണ് : മു​ൻ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

May 18, 2026 - 10:00 am

ഹൈലൈറ്റുകൾ

  • പുർത്താക്കിയാലും താൻ കോൺഗ്രസുകാരൻ തന്നെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
  • എല്ലാ കാലവും പാർട്ടിക്കാരനായി തുടരുമെന്നും അതിൽ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു.
  • രാഷ്ട്രീയ പ്രവർത്തനം പദവികൾക്കായി മാത്രമുള്ളതല്ലെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.
  • കഴിഞ്ഞ പത്ത് വർഷത്തെ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നിലവിലെ വലിയ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
  • ജനപ്രതിനിധിയേക്കാൾ പാർട്ടി ഭാരവാഹിയായിരിക്കാനാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും തന്റെ രാഷ്ട്രീയം തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *