ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്ക്

.ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്കേറ്റു. നഗരത്തിലെ തിരക്കേറിയ ഞായറാഴ്ചച്ചന്തയ്ക്കു സമീപമുള്ള സിആർപിഎഫ് ബങ്കറിനെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം. എന്നാല്‍, ഗ്രനേഡ് ലക്ഷ്യംതെറ്റി റോഡരികിലേക്കു പതിച്ചുണ്ടായ സ്ഫോടനത്തില്‍ 11 നാട്ടുകാർക്കു പരിക്കേല്‍ക്കുകയായിരുന്നു. 2024 നവംബർ …

ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ 11 പേർക്കു പരിക്ക് Read More

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബദ്ഗാമില്‍ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്..ഉത്തർ പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20). സൂഫിയാൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകടനില തരണം ചെയ്‌തെന്നും പൊലീസ് അറിയിച്ചു.2024 നവംബർ 1 …

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം Read More

ജമ്മു കശ്മീര്‍ കേന്ദ്ര ഭരണത്തിലായിട്ട് അഞ്ച് വര്‍ഷം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കേന്ദ്ര ഭരണ കാലയളവാണ് കശ്മീരിലേത്. 1977 മുതല്‍ എട്ട് തവണ കേന്ദ്ര ഭരണത്തിന്റെ കീഴിലായിട്ടുണ്ട് ജമ്മു കശ്മീര്‍. ഏറ്റവും ഒടുവില്‍ …

ജമ്മു കശ്മീര്‍ കേന്ദ്ര ഭരണത്തിലായിട്ട് അഞ്ച് വര്‍ഷം Read More

കശ്മീ‍ര്‍ താഴ്വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ  പിൻവലിക്കാൻ ആലോചന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ വൻതോതിൽ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വർഷത്തിന് ശേഷം ഇത് പിൻവലിക്കാനാണ് ആലോചന. പുതിയ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ നിയന്ത്രണരേഖയിൽ മാത്രമേ …

കശ്മീ‍ര്‍ താഴ്വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു Read More

കശ്മീരിലേക്ക് മയക്കുമരുന്ന് കടത്ത്: അറസ്റ്റിലായ 17 പേരില്‍ 5 പോലീസുകാര്‍

ശ്രീനഗര്‍: പാകിസ്താനില്‍ നിന്ന് കശ്മീരിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവെ പിടിയിലായ 17 പേരില്‍ അഞ്ചുപേര്‍ പോലീസുകാര്‍. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നിയന്ത്രണ രേഖയ്ക്ക് സമീപത്തു നിന്ന് മയക്കുമരുന്ന് കടത്തുകയും പിന്നീട് കശ്മീരിന്റെ വിവിധ …

കശ്മീരിലേക്ക് മയക്കുമരുന്ന് കടത്ത്: അറസ്റ്റിലായ 17 പേരില്‍ 5 പോലീസുകാര്‍ Read More

പുറത്തുപോയിട്ടും കോണ്‍ഗ്രസിനെ പുകഴ്ത്തി ഗുലാം നബി

ശ്രീനഗര്‍: പാര്‍ട്ടിയില്‍നിന്നു പുറത്തുപോയിട്ടും കോണ്‍ഗ്രസിനെ പുകഴ്ത്തി ഗുലാം നബി ആസാദ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നഗര കേന്ദ്രീകൃത പാര്‍ട്ടിയാണ്.താന്‍ പാര്‍ട്ടി വിട്ടെങ്കിലും കോണ്‍ഗ്രസ് …

പുറത്തുപോയിട്ടും കോണ്‍ഗ്രസിനെ പുകഴ്ത്തി ഗുലാം നബി Read More

പാകിസ്താനെതിരായ ഏതൊരു സൈനിക നടപടിക്കും പൂര്‍ണ സജ്ജം: കരസേന

ശ്രീനഗര്‍: പാകിസ്താനെതിരായ ഏതൊരു സൈനിക നടപടിക്കും ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്ന് ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ എ.ഡി.എസ്. ഔജ്ല. പാക് അധിനിവേശ കശ്മീര്‍ (പി.ഒ.കെ) വീണ്ടെടുക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൂചന നല്‍കിയതിനു പിന്നാലെയാണ് പ്രതികരണം. ശ്രീനഗറിലെ …

പാകിസ്താനെതിരായ ഏതൊരു സൈനിക നടപടിക്കും പൂര്‍ണ സജ്ജം: കരസേന Read More

പുതിയ പാര്‍ട്ടിയുമായി ഗുലാം നബി, പാര്‍ട്ടി പേര് പിന്നീട്

ശ്രീനഗര്‍: കോണ്‍ഗ്രസുമായുള്ള നാലു പതിറ്റാണ്ടു നീണ്ട ബന്ധത്തിനു വിരാമമിട്ട് പുറത്തുവന്നു ഒരാഴ്ചയ്ക്കു ശേഷം ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ യാത്ര ആരംഭിച്ചു. പുതിയ പാര്‍ട്ടിയുടെ പേരും പതാകയും ജനങ്ങള്‍ തീരുമാനിക്കുമെന്നു ജമ്മുവില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആസാദ് പറഞ്ഞു. …

പുതിയ പാര്‍ട്ടിയുമായി ഗുലാം നബി, പാര്‍ട്ടി പേര് പിന്നീട് Read More

കശ്മീര്‍ നിയന്ത്രണ രേഖയില്‍ മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ(എല്‍.ഒ.സി)യ്ക്കു സമീപം നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇവരുടെ പക്കല്‍നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങളടക്കം കണ്ടെത്തി. ഉറി സെക്ടറിലെ കമാല്‍കോട്ട് ഏരിയയിലുള്ള മഡിയന്‍ നാനാക് പോസ്റ്റിന് സമീപം 25/08/2022 വ്യാഴാഴ്ചയാണ് നുഴഞ്ഞുകയറ്റ ശ്രമം …

കശ്മീര്‍ നിയന്ത്രണ രേഖയില്‍ മൂന്നു ഭീകരരെ വധിച്ചു Read More

ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടു പേര്‍ നഗരമധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു.ഐ.എസും ലഷ്‌കറെ തൊയ്ബയുടെ അനുബന്ധ സംഘടനയായ റസിസ്റ്റന്റ് ഫ്രണ്ടും ആക്രമണത്തിന്റെ …

ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് Read More