റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ

ഹൈലൈറ്റുകൾ

  • തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.  അറിയിച്ചു.
  • കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കും.
  • വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
  • ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത് രാജ്യത്ത് ആദ്യമായാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
  • ജപ്പാനിലെ മാതൃക പരിശോധിച്ചായിരിക്കും വയോജന വകുപ്പ് കേരളത്തിൽ നടപ്പിലാക്കുക

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *