തിരുവനന്തപുരം: കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം നീക്കി. ഇനി രാവിലെ ഏഴുമുതല്‍ രാത്രി ഏഴുമണിവരെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് തടസമില്ല. എന്നാല്‍, കണ്ടൈന്‍മെന്റ് സോണുകളില്‍ ഈ ഇളവ് ലഭിക്കുകയില്ല. ഇവിടെ അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് അനുമതിയുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ട്
ന

