പംക്തി
ന്യൂസ് ഡെസ്ക്
ഏഷ്യൻ ഗെയിംസ് ട്രയൽസ്

ഏഷ്യൻ ഗെയിംസ് ട്രയൽസിൽ തിളങ്ങി വിനേഷ് ഫോഗട്ട്

53 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് അനായാസ ജയം സ്വന്തമാക്കിയത്.

  • പ്രധാന വിവരങ്ങൾ
  • • ഏഷ്യൻ ഗെയിംസ് ട്രയൽസിൽ വിനേഷ് ഫോഗട്ടിന് വിജയത്തുടക്കം.
  • • ജ്യോതിയെ ഏഴ് പോയിന്റിന്റെ മാർജിനിൽ പരാജയപ്പെടുത്തി.
  • • വിനേഷ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
  • • സുപ്രീംകോടതിയുടെ അനുമതിയോടെയാണ് മത്സരിക്കുന്നത്.
  • • വിനേഷിനെതിരായ ഡബ്ല്യുഎഫ്ഐ ഹർജി കോടതി തള്ളി.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *