
റിപ്പോര്‍ട്ട്
പതിനെട്ടാം പടിക്കു മുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം : തിരുവിതാംകൂർ ദേവസ്വം ബോർഡ്
By ന്യൂസ് ഡെസ്ക്
•
November 14, 2024
തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിക്കു മുകളില്‍ കയറുമ്പോള്‍ ഭക്തർ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ വരെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാൻ തന്ത്രിയുടെ നിർദേശ പ്രകാരം...
Read full story







