റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഇരുപത് ലക്ഷം രൂപയുടെ സംശയാസ്പദ ഇടപാട്; ജമ്മു കശ്മീർ പോലീസിന്റെ സംയുക്ത ഓപ്പറേഷൻ

ഹൈലൈറ്റുകൾ

  • ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സ്വകാര്യ സ്കൂൾ അധ്യാപികയെ പാകിസ്ഥാൻ ബന്ധമുള്ള പണം കൈമാറ്റ റാക്കറ്റിൽ അറസ്റ്റ് ചെയ്തു.
  • ജമ്മു കാശ്ശമീർ പോലീസും ഹരിദ്വാർ പോലീസും ചേർന്നാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്.
  • ഏകദേശം ഇരുപത് ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.
  • സിം കാർഡുകൾ, എ.ടി.എം കാർഡുകൾ, ബാങ്ക് പാസ്‌ബുക്കുകൾ ഉപയോഗിച്ച് കമ്മീഷൻ അടിസ്ഥാനത്തിലായിരുന്നു ഇടപാടുകൾ.
  • അന്തർദേശീയ സാമ്പത്തിക ശൃംഖലയുമായി ബന്ധമുണ്ടോയെന്ന് പോലീസ് വിശദ അന്വേഷണം തുടരുന്നു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *