ദര്‍ഘാസ് ക്ഷണിച്ചു

June 5, 2022

വനിതാ ശിശു വികസന വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിനായി 2022-23 സാമ്പത്തിക വര്‍ഷം  (കരാര്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക്) സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുളള വ്യക്തികളില്‍ നിന്നും …

വാഹനങ്ങള്‍ക്ക് വീണ്ടും വിലകൂട്ടി മാരുതി: 1.3 ശതമാനം വര്‍ധിപ്പിച്ചു

April 19, 2022

ന്യൂഡല്‍ഹി: വീണ്ടും വില വര്‍ധനയുമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. മോഡലുകളിലുടനീളം വില വര്‍ധിപ്പിച്ചിട്ടുണ്ട്.വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്താനായാണ് വില വര്‍ധിപ്പിച്ചതെന്ന് മാരുതി അറിയിച്ചു. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് ശരാശരി 1.3 ശതമാനം …

തൃശ്ശൂർ: ദർഘാസ് ക്ഷണിച്ചു

December 14, 2021

തൃശ്ശൂർ: തൃശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റ് ഉള്ള വാഹനം കരാറടിസ്ഥാനത്തിൽ എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. 7 വർഷത്തിൽ കുറവ് പഴക്കമുള്ള 1000 സിസിയിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനം ഒരു വർഷത്തേക്കാണ് കരാർ …

കാസർകോട്: ഓൺലൈൻ ടെൻഡർ ക്ഷണിച്ചു

November 11, 2021

കാസർകോട്: കാസർകോട് ഇളമ്പച്ചി എം.എം.എസ് റൂട്ടിൽ തപാലുകൾ കൊണ്ടുപോവുന്നതിന് വാണിജ്യ വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് തപാൽ വകുപ്പ് കാസർകോട് പോസ്റ്റ് ഓഫീസ് സൂപ്രണ്ട് ഓൺലൈൻ ടെൻഡർ ക്ഷണിച്ചു. ഓൺലൈൻ ടെൻഡർ https://gem.gov.in എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 13 ഉച്ച ഒരു …

വാഹന നികുതി മുടക്കിയവരെ കാണ്മാനില്ല; മോട്ടോര്‍ വാഹന വകുപ്പിന് കിട്ടാനുള്ളത് 772 കോടി

September 5, 2021

തിരുവനന്തപുരം: വാഹനനികുതിയിൽ കുടിശ്ശിക വരുത്തിയവരെ കണ്ടെത്താൻ കഴിയാത്തതിനാൽ മോട്ടോർവാഹനവകുപ്പിന്റെ കിട്ടാക്കടം 772 കോടിരൂപ കവിഞ്ഞു. നികുതി അടയ്ക്കാതെ മുങ്ങിയ ഉടമകളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾ പിടിച്ചെടുക്കാമെന്നുവെച്ചാൽ ഇവയിൽ ഭൂരിഭാഗവും നിരത്തിലില്ല. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയാലും ജപ്തിചെയ്ത് തുക ഈടാക്കുക പ്രായോഗികമല്ല. …

ഡിം ലൈറ്റ് അടിക്കുന്നതുമായി സംഘർഷം ; രണ്ട് യുവാക്കൾക്ക് കുത്തേറ്റു

July 20, 2021

അട്ടപ്പാടി കോട്ടത്തറയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 19/07/2021 തിങ്കളാഴ്ച രാത്രി 9.30 യോടെയാണ് സംഭവം. ഏഴ് …

രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

July 11, 2021

പത്തനംതിട്ട: രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക് കൈമാറിയ തിരുവല്ലയിലെ ഒരു മാരുതി ഡീലര്‍ഷിപ്പിനാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ …

രാജ്യത്ത് പുതിയ വാഹനങ്ങള്‍ക്ക് ഫ്ലക്സ് എ‍ഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം- തീരുമാനം പത്തു ദിവസത്തിനകം

June 23, 2021

രാജ്യത്തെ പുതിയ വാഹനങ്ങളില്‍ ഫ്ലക്സ് എഞ്ചിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 10 ദിവസത്തിനകം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. മോട്ടോര്‍ വാഹന മേഖലയില്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നത്. …

വാഹനങ്ങളിലെ കൂളിങ് ഫിലിമും രൂപമാറ്റവും; വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

June 23, 2021

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുടെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ജൂൺ എട്ടിന് പുറപ്പെടുവിച്ച …

പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം

June 18, 2021

വിവിധ കേസുകളില്‍ പിടികൂടി പോലീസ് സ്റ്റേഷന്‍ പരിസരത്തും സമീപ റോഡുകളിലും സുക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടിയിടാന്‍ അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ജില്ലാ പോലീസ് …