റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തിന്റെ ഭാവി നിർമിക്കുന്നതിൽ എൻജിനീയറിം​ഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതെന്ന്ഉപരാഷ്ട്രപതി

കർണാടകയിലെ യൂണിവേഴ്സിറ്റി ബി.ഡി.ടി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ 75-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി

  • പദ്ധതികൾ യുവ എൻജിനീയർമാർക്കും ഗവേഷകർക്കും വലിയ അവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു
  • വിദ്യാർത്ഥികൾ അറിവിനൊപ്പം വിനയവും സത്യസന്ധതയും കരുണയും വളർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
  • സാങ്കേതികവിദ്യ മനുഷ്യരാശിക്കുവേണ്ടി പ്രവർത്തിക്കണം
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *